ലോകകപ്പിനിടെ പണം വാരി ഇംഗ്ലീഷ് ക്ലബുകൾ | Premier League | FIFA World Cup Qatar 2022



The official YouTube channel for Manorama News.

Subscribe us to watch the missed episodes.

Subscribe to the #ManoramaNews YouTube Channel
Get ManoramaNews Latest news updates
Visit our website: www.manoramanews.com
Follow ManoramaNews in Twitter
Watch the latest ManoramaNews News Video updates and special programmes:

Watch the latest Episodes of ManoramaNews Nattupacha

Watch the latest Episodes of ManoramaNews ParayatheVayya

Watch the latest Episodes of ManoramaNews NiyanthranaRekha

Watch the latest Episodes of ManoramaNews GulfThisWeek

Watch the latest Episodes of ManoramaNews ThiruvaEthirva

Watch the latest Episodes of ManoramaNews NereChowe

Watch the latest Episodes of ManoramaNews Fasttrack

Watch the latest Episodes of ManoramaNews Selfie

Watch the latest Episodes of ManoramaNews Veedu

Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Camiseta Real Madrid Niño Primera Equipación Blanca 21/22 Maillots Football sur ✓ Livraison 48h ✓ Retour Gratuit ✓ + de 50 000 Produits. Stimulons la pratique du sport ensemble !

29 comentarios

  1. സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാൻ കളിക്കാരെ വിടുന്നതിന് ഫിഫ ക്ലബുകൾക്ക് പൈസ കൊടുക്കുന്നു പോലും

  2. ഫിഫ ഈ ഒരൊറ്റ ലോകകപ്പ് കൊണ്ട് ഉണ്ടാക്കിയത് 45,000 കോടിയിലേറെ രൂപയാണ്.. ടെലിവിഷൻ സംപ്രേഷണം, ടിക്കറ്റ് വരുമാനം എന്നിവയിലൂടെ മാത്രം നവംബർ 20 മുതൽ ഡിസംബർ 19 വരെ ₹25000 കോടി രൂപയുടെ കച്ചവടം ആണ് നടന്നത്…
    ഇതിൽ ഒരു 2000 കോടി രൂപ താരങ്ങളുടെ ക്ലബ്ബിന് വീതിച്ച് നൽകും..,

  3. പണ്ട് മുതലേ വല്ല പന്തും തട്ടാൻ പോയാമായിരുന്നു എന്നാൽ ഇന്ന് എവിടെങ്കിലുമൊക്കെ എത്തിയെന്നെ 😇

  4. Ohh anganeyum oru erpaadu und alle …. 😃 kollalo …. ath ipala arinjathu 👍

    Paisakku ottum panjam illatha Man city de arabi owner nu thanne anallo etavum kooduthal paisa kitunathu 😄😀

  5. ഈ ക്ലബ്ബുകളിൽ കളികുന്നത്ത് കൊണ്ടല്ലേ ഇവർക്ക് വലിയ കളിക്കാരൻ ആയി തുടരാൻ സഹായിക്കുന്നത്

  6. ക്ലബുകൾ താരങ്ങളെ എടുക്കുന്നത് വീക്ക് ലി സാലറി വെച്ചിട്ട് ആണ് പലപ്പോഴും… 6 ആഴ്ചയോളം ക്ലബ്കൾക്ക് കളിക്കാരുടെ സേവനം കിട്ടില്ല… അത്പോലെ എന്തെങ്കിലും ഇഞ്ചറീസ് വന്നാലും ക്ലബ് നോക്കണം… So.. ഇതൊരു നോർമൽ procedure ആണ്…

  7. ഹ… എന്താലേ.. സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കാൻ ക്ലബ്ബിന്റെ സമ്മതം 😂

Los comentarios están cerrados.